Terrified family call out snake catcher in case of mistaken identity near Brisbane<br />അടുക്കളയില്‍ വമ്പന്‍ പെരുമ്പാമ്പ് കയറിയെന്ന് കരുതി പാമ്പുപിടുത്തക്കാരെ വിളിച്ചു. എന്നാല്‍ പാമ്പുപിടുത്തക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം വീട്ടുകാര്‍ക്ക് മനസിലായത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലുള്ള ഒരു കുടുംബത്തിനാണ് അബദ്ധം പറ്റിയത്<br /><br /><br />